കൊയിലാണ്ടി: കൊല്ലം മുതിരപ്പറമ്പത്ത് കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും ഗീതാ സ്റ്റോഴ്സ് സ്ഥാപകനുമായ പരേതനായ രാമൻ ചെട്ട്യാർ. മക്കൾ: ഗോപാലകൃഷ്ണൻ (ഗീത സ്റ്റോർസ്), സുരേഷ് ബാബു (ഗീത സിൽക്സ് ആൻഡ് സാരീസ്), അനിൽകുമാർ (ഗീത കലക്ഷൻസ്), സുനിൽകുമാർ (അധ്യാപകൻ എ.എം.യു.എസ്.എസ് അയ്യായ താനൂർ), ഗീത, പ്രീത, റീത്ത (അധ്യാപിക ജി.എച്ച്.എസ് മീനടത്തൂർ താനൂർ). മരുമക്കൾ: എൻ.കെ. ചന്ദ്രൻ (റിട്ട. അധ്യാപകൻ വില്യാപ്പള്ളി), ചന്ദ്രൻ (അമ്പാടി ഗ്രൂപ് ഓഫ് ടെക്സ്റ്റയിൽസ് പേരാമ്പ്ര), മോഹൻദാസ് (കെ.എസ്.എഫ്.ഇ മംഗലം തിരൂർ), സുലേഖ, സിന്ധു, കവിത, സുലജ (അധ്യാപിക, ജി.എഫ്.എച്ച്.എസ്.എസ് പുതിയാപ്പ കോഴിക്കോട്).
സഹോദരങ്ങൾ: കരുണാകരൻ (വിമുക്തഭടൻ), മേപ്പയിൽ ബാലകൃഷ്ണൻ (മുൻ കൗൺസിലർ കൊയിലാണ്ടി നഗരസഭ, സി.പി.എം ആനക്കുളം ലോക്കൽ കമ്മിറ്റി മെംബർ), ഭാസ്കരൻ (പാലക്കാട്), പ്രഭാകരൻ, രമേശ് ബാബു ( റിട്ട. അധ്യാപകൻ), രുക്മിണി, ഹേമ, വിലാസിനി, പരേതനായ രവി (റെയിൽവേ). സഞ്ചയനം ശനിയാഴ്ച.