ഇരിങ്ങാലക്കുട: ചേലൂര്‍ കല്ലൂക്കാരന് പരേതനായ കൊച്ചാപ്പുവിെൻറ ഭാര്യ ത്രേസ്യ (87) നിര്യാതയായി. മക്കള്‍: ആനി, തോമസ്, ജോണ്സന്, റോസിലി, പോള്‍സണ്‍ (ഗ്രാൻഡ്സ് സ്റ്റുഡിയോ നട, എക്സലൻറ് സ്റ്റുഡിയോ ഠാണ), റീന. പരേതനായ ജോയ്. മരുമക്കള്‍: ജോസ്, സിന്ധു, സിനി, വിന്‍സെൻറ്, ഷിന്‍സി, ഡേവിസ്.