കേണിച്ചിറ: അതിരാറ്റുകുന്ന് നെക്കള്ളിൽ കെ. സുശീൽ കുമാർ (63) നിര്യാതനായി. പരേതനായ പി. രാഘവെൻറയും സുശീലയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ആതിര, ആകാശ്. മരുമകൻ: സന്ദീപ്. സഹോദരങ്ങൾ: ഇന്ദിര ഭായ്, ശാന്തകുമാരി, രാജേശ്വരി, സുനിൽ കുമാർ, ഡോ. സുധീർ കുമാർ, സുരേഷ് കുമാർ, പരിതോഷ് കുമാർ, സന്തോഷ് കുമാർ, ഷീബ. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം.