തിരുവണ്ണൂർ: പരേതനായ മനക്കൽ കെ. രാധാകൃഷ്ണ മേനോൻ (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്) പത്നി തയ്യിൽ സരോജിനി അമ്മ (85) നിര്യാതയായി. മക്കൾ: ഗിരിജ ദേവി, പരേതനായ മുരളീധരൻ, പാർവതി, ഗീത, ശശികുമാർ (ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്), ആശാലത (അധ്യാപിക എൻ.എസ്.എസ് മീഞ്ചന്ത), ബാബുരാജ്, മനോജ് കുമാർ (ബ്ലൂഡാർട്ട് കൊറിയർ). മരുമക്കൾ: പരേതനായ ഹരിദാസ് മേനോൻ, എം.ജെ.എൻ അടിയോടി, ഉണ്ണികൃഷ്ഷൻ (മീബ), സുഗുണൻ, പ്രസന്നകുമാരി തിരുവണ്ണൂർ, ജയമോൾ, ബീന ബാബുരാജ് സലാല. സഞ്ചയനം വെള്ളിയാഴ്ച.