tirurangadi abdurahaman82 അബ്ദുറഹ്മാൻ തിരുരങ്ങാടി: പന്താരങ്ങാടി പാറപ്പുറം മുഈനുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡൻറായിരുന്ന ചെട്ടിയാംതൊടി അബ്ദുറഹ്മാൻ (82) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു മണക്കടവത്ത്. മക്കൾ: ഷൗക്കത്തലി, സലീം, മുഹമ്മദ് കോയ, ഫാത്തിമ സുഹറ, സറീന. മരുമക്കൾ: മുഹമ്മദ് അഷ്റഫ് കുന്നുംപുറം, അബ്ദുൽ മജീദ് ചേറൂർ, റജീന പരപ്പനങ്ങാടി, ഹാജറ മൂന്നിയൂർ, റസീന വെട്ടത്തുബസാർ. --- tanur muhammed75 മുഹമ്മദ് thanallur muhammed koya90 താനൂർ: ദേവധാർ സ്കൂളിന് സമീപം താമസക്കാരനായ വേർക്കയിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുലൈമാൻ എന്ന ഷൗക്കത്ത്, ഷാഫി, റഹ്മത്ത്, ഹമൽ. മരുമക്കൾ: സൽമ, സജ്ന, മുഹമ്മദ് അബ്ദുറഹിമാൻ, മക്ബൂൽ. മുഹമ്മദ് കോയ താനാളൂർ: പാണ്ടിയാട്ട് കോഴിക്കോടൻ വീട്ടിൽ മുഹമ്മദ് കോയ (90) നിര്യാതനായി. ഭാര്യ: പരേതയായ മേലാട്ട് പറമ്പിൽ പാത്തുമ്മയ്. മക്കൾ: സൈദലവി (ഒമാൻ), സുഹറാബി, റംലത്ത്, സഫിയ, സുലൈഖ, മരുമക്കൾ: മുഹമ്മദ്, സൈദലവി, ഷെമീം, ഹനീഫ, നജീറ.