വേളം: തീക്കുനിയിലെ മഠത്തിൽ മീത്തൽ മാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കല്യാണി, ചിരുത, ചാത്തു (ഷിജു വുഡ് ഇൻഡസ്ട്രീസ് തീക്കുനി), ലീല, നാണു, അശോകൻ, എം.എം. ഗീത (പുറമേരി ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: ശങ്കരൻ, അജിത, പത്മിനി, അനില, സജീവൻ, പരേതരായ കണാരൻ, കണ്ണൻ. സഹോദരങ്ങൾ: പരേതരായ ചാത്തു, കേളപ്പൻ (മുറ്റത്തുപ്ലാവ്), ചീരു (ഹരിതവയൽ).