എടക്കര: വട്ടംപറമ്പത്ത് പുറായിൽ ചന്തുക്കുട്ടി (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേഷ് കുമാർ, ദിനേശൻ (ത്രാസ് വേൾഡ്, നടുവണ്ണൂർ), പ്രമീള. മരുമക്കൾ: ശശി, ഷീല, സിന്ധു. സഹോദരങ്ങൾ: കല്യാണി, ചാത്തുക്കുട്ടി, ദേവി, ശ്യാമള, പരേതനായ രവീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.