തോടന്നൂർ: പരേതനായ കിണറുള്ളകണ്ടി അബ്ദുല്ല ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: കിണറുള്ളകണ്ടി മമ്മദ്, അബ്ദുൽ ഗഫൂർ, സൈനബ, ജമീല, ആയിഷ, താഹിറ, മാമി, ആരിഫ, ഫൗസിയ, പരേതയായ ആസ്യ.
മരുമക്കൾ: കണ്ണംകുറുങ്ങോട്ട് കുഞ്ഞമ്മദ് (തിരുവള്ളൂർ), കേളോത്ത് മുഹമ്മദ് (സബാഹ്, ചെമ്മരത്തൂർ), അസീസ് കുന്നോത്ത് (കുന്നുമ്മൽ), അബ്ദുൽ സലാം പാണ്ട്യാട്ട് (പുത്തൂർ-വടകര), കുഞ്ഞബ്ദുല്ല തച്ചരോത്ത് (മുയിപ്പോത്ത്), സൈനബ (കാസ് കേടഡ്), സുനൈന, പരേതരായ കുഞ്ഞബ്ദുല്ല (തോടന്നൂർ), പുറേരി കുഞ്ഞബ്ദുല്ല (തിരുവള്ളൂർ). സഹോദരങ്ങൾ: പരേതരായ പി.കെ. കുഞ്ഞമ്മദ് ഹാജി (പുലച്ചാലക്കണ്ടി-തോടന്നൂർ), കുഞ്ഞായിഷ ഹജ്ജുമ്മ.