നാദാപുരം: ചെക്യാട്ടെ പുതിയപറമ്പത്ത് മൊയ്ദുഹാജി (65) നിര്യാതനായി. ഭാര്യ: പതിയായി ആസ്യ. മക്കൾ: അബ്ദുൽ ഹമീദ് (ഉമ്മത്തൂർ ഹൈസ്കൂൾ അധ്യാപകൻ), നിസാർ (ഖത്തർ), ഷരീഫ, മുഹമ്മദ് (ദുബൈ), ഫാത്തിമ. മരുമക്കൾ: സൽമ (ഉമ്മത്തൂർ എം.എൽ.പി സ്കൂൾ അധ്യാപിക), മുംതാസ്, ഫൈസൽ, നുസൈബ. സഹോദരങ്ങൾ: പാത്തു, കുഞ്ഞാമി, ഹസൻ, പരേതരായ ഇബ്രാഹിം, അന്ത്രു, മൂസ.