ചെന്ത്രാപ്പിന്നി: ചാമക്കാല കോലോത്തുംപറമ്പിൽ മൊയ്തു (86) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കൾ: ഷാഹുൽ ഹമീദ്, ശരീഫ, സൈനബ, അബ്ദുല്ലക്കുട്ടി, റസീന, ഉമ്മർ. മരുമക്കൾ: നൂർജഹാൻ, ശരീഫ്, അനീസ, നജ്മുദ്ദീൻ, ഷിംസി.