ഈസ്റ്റ്ഹിൽ: മോറോത്ത് രതീഷ് കുമാർ മാസ്റ്ററുടെ ഭാര്യ കൊയിലാണ്ടി വണ്ണാംകുന്നുമ്മൽ പരേതനായ ബാലന്റെയും കമലയുടെയും മകൾ വി.കെ. രസിത (57- റിട്ട.അസി. എൻജിനീയർ പി.ഡബ്ല്യു.ഡി കോഴിക്കോട്) നിര്യാതയായി.
മക്കൾ: സോന അഭിലാഷ് (അസി. എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ആതിര.എം (എന്‍ജിനീയർ, കോയ ആൻഡ് കണ്‍സ്ട്രക്ഷൻ കമ്പനി -മലാപറമ്പ് ).
മരുമക്കൾ: അഭിലാഷ് .കെ (എയർടെൽ, കോഴിക്കോട്), പ്രഭവേഷ് (മർച്ചന്റ് നേവി). സഹോദരങ്ങൾ: ബാബുരാജ്, ജയപ്രകാശ്, പരേതയായ സജിത. സഞ്ചയനം ശനിയാഴ്ച.