കുറ്റ്യാടി: പരേതനായ മുണ്ടേശ്വരത്ത് ഒണക്കന്റെ മകൾ മുണ്ടേശ്വരത്ത് ജാനകിയമ്മ (85) നിര്യാതയായി. ഭർത്താവ്: വട്ടോളി പുളിയുള്ളതിൽ ഗോപാലൻ. മക്കൾ: ശശീന്ദ്രൻ, രവീന്ദ്രൻ, ശൈലജ, സുമ. മരുമക്കൾ: സാഹിജ (കോഴിക്കോട്), ഷീബ (മുക്കാളി), നാരായണൻ വില്ല്യാപ്പള്ളി (പി.ഡബ്യൂ.ഡി കരാറുകാരൻ), വി.കെ. രാമചന്ദ്രൻ ചേവരമ്പലം (റിട്ട. ഇന്ത്യനോയിൽ കോർപറേഷൻ). സഹോദരങ്ങൾ: മുണ്ടേശ്വരത്ത് കണാരൻ മാസ്റ്റർ, വാസു, ശങ്കരൻ, കല്യാണി, ചിരുത.