കേളകം: വെണ്ടേക്കുംചാലിലെ മംഗലത്തിൽ മത്തായി (91) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: എൽസി, ബേബി, ജോസ്, മേരി, മാനുവൽ, തോമസ്, ജെസ്സി, ബിജു, ജിമ്മി, സജി. മരുമക്കൾ: അപ്പച്ചൻ, സാലി, തെയ്യാമ്മ, ബേബി, എൽസമ്മ, ഷൈനി, ടോമി, ജിനി, സോണിയ, ലിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് അടക്കാത്തോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.