തിരുനാവായ: എടക്കുളം ഐ.എസ് ബ്രാഞ്ച് മദ്റസക്ക് സമീപം പരേതനായ ചേരിയിൽ മുഹമ്മദിെൻറ ഭാര്യ തിത്തീമ (80) നിര്യാതയായി. മക്കൾ: ബീരാൻകുട്ടി, മൊയ്തീൻ കുട്ടി, മുസ്തഫ, അഷ്റഫ്, ബീവാത്തു, പരേതരായ സുഹറ, ഷംസുദ്ദീൻ. മരുമക്കൾ: ബീവാത്തു, ഫാത്തിമ, ഫാത്തിമ, റസിയ, മുഹമ്മദ് കുട്ടി, പരേതനായ കുഞ്ഞി മൊയ്തീൻ.