നെടുമങ്ങാട്: മേലാംകോട് മൂത്താംകോണം തടത്തരികത്തുവീട്ടില്‍ പരേതനായ ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കള്‍: സേതുലക്ഷ്മിയമ്മ, രവീന്ദ്രന്‍പിള്ള, ചന്ദ്രന്‍പിള്ള, ഇന്ദിരയമ്മ, ലളിത, ശ്രീകുമാരന്‍, സുധ, സതികുമാര്‍, പ്രദീപ് കുമാര്‍, പരേതനായ രാജേന്ദ്രന്‍പിള്ള. മരുമക്കള്‍: പത്മകുമാരി, ചന്ദ്രിക, ലത, നാരായണന്‍നായര്‍, കല, തങ്കപ്പന്, രാജി, ബിന്ദു, പരേതനായ തങ്കപ്പന്നായര്, രാജപ്പന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.