മലപ്പുറം: ഉമ്മത്തൂർ സ്വദേശിയും മഹല്ല് കമ്മിറ്റി മുൻഭാരവാഹിയുമായ പാറമ്മൽ കുഞ്ഞാലൻകുട്ടി (81) നിര്യാതനായി. ഭാര്യ: ബീകുട്ടി. മക്കൾ: അബ്ദുൽ റഷീദ് (ജിദ്ദ), അബ്ദുൽ കരീം, റംല, റസിയ, റജ്ന, റസ്ല, റഹീന. മരുമക്കൾ: മുഹമ്മദ് കുട്ടി (പരുവമണ്ണ), അബ്ദുൽ കരീം (അബഹ), അയ്യൂബ് (വറ്റലൂർ), ഹംസ (മീനാർകുഴി), മുജീബ് (സ്കൂൾപറമ്പ്), ജസീറ (ഒറ്റത്തറ), ഷംസീന (ചട്ടിപ്പറമ്പ്).