വേളം: ചേരാപുരം വലിയ ജുമമസ്ജിദിന് സമീപം പരേതനായ മരുതോളി സൂപ്പിക്കുട്ടിയുടെ ഭാര്യ പാത്തു (88) നിര്യാതയായി. മക്കൾ: മൊയ്തു (തറോപ്പൊയിൽ), കുഞ്ഞബ്ദുല്ല (അരിയാക്കൂൽതാഴ), ജമാൽ (കാസർകോട്), അസീസ്, ആയിശ, നഫീസ, മറിയം, സാറ. മരുമക്കൾ: മൊയ്തു (അരൂർ), ഖാദർ (കോട്ടപള്ളി), മുഹമ്മദ് മുസ്ലിർ (കണ്ണമ്പത്ത്കര), ഹസീന (ഞ്ഞള്ളോറ), നഫീസ (അരിയാക്കൂൽതാഴ), ആയിശ (കുമ്മങ്കോട്), ജസീല (മയ്യന്നൂർ).