കൊണ്ടാഴി: പാറമേൽപടി തെരുവിൽ പി.കെ.എസ് നിലയത്തിൽ പരേതനായ ഷൺമുഖൻ ചെട്ട്യാരുടെ (മുരുകൻ ചെട്ട്യാർ) ഭാര്യ വീരമ്മാൾ (89) നിര്യാതയായി. മക്കൾ: പങ്കജം, പാപ്പത്തി, തങ്കവേലു, നടരാജൻ, ഇന്ദിര, ശോഭന, രമാദേവി, സാവിത്രി, രാജി, കൃഷ്ണൻകുട്ടി. മരുമക്കൾ: സുബ്രഹ്മണ്യൻ, സുന്ദരി, അനിത, സുബ്രഹ്മണ്യൻ, ഗോപാലൻ, തങ്കവേലു, നടരാജ്, രാജഗോപാലൻ, സന്ധ്യ, പരേതനായ കൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.