അഴിയൂര്‍: ചുങ്കം റെയില്‍വേ സ്റ്റേഷന് റോഡ് പുത്തന്‍പുരയില്‍ (ഷെഫ്നാസ്) ആബൂട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ആരിഫ് (ബേക്ക് വെല്‍ ബേക്ക്സ്, ചുങ്കം) സഫീറ, ഷാഹിന, അബ്ദുള്‍ ഫത്താഹ് (ബേക്ക് വെല്‍ ബേക്ക്സ്, കുഞ്ഞിപ്പള്ളി), റഹ്യാന. മരുമക്കള്‍: ശംസു (ദുബൈ), നൗഷാദ് (മേക്കുന്ന്), റാഷി (ചൊക്ലി), മര്‍ഫി, സഫ്ന. സഹോദരങ്ങള്‍: കാദര്‍ കുട്ടി (മാഹി), കദീജ, സുബൈദ.