വടകര: ചോളം വയലിലെ നെല്ലോളി മീത്തല്‍ നാരായണന് (66) നിര്യാതനായി. വടകര മാര്‍ക്കറ്റ് റോഡിലെ എന്‍.കെ സ്റ്റോര്‍ ഉടമയായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: വൈഷ്ണ, തൃഷ്ണ, ശ്രീഷ്ണ. മരുമക്കള്‍: വിജിത്ത് (കൊയിലാണ്ടി), ബബീഷ് (മുയിപ്പോത്ത്), നിമേഷ് (വേങ്ങേരി). സഹോദരങ്ങള്‍: ജാനകി, ലക്ഷ്മി, ഗോപാലന്, പരേതനായ രാഘവന്, പാര്‍വതി, കുഞ്ഞിരാമന്, കാര്‍ത്യായനി, വനജ, സതി, പരേതയായ സരോജ.