ചിയ്യാരം: ചേരിയിൽ ശങ്കര മേനോെൻറ ഭാര്യ ചിയ്യാരം ചാത്തനാത്ത് കാർത്യായനി അമ്മ (83) നിര്യാതയായി. നെടുപുഴ ജെ.ബി സ്കൂളിലെ അധ്യാപികയായിരുന്നു. മക്കൾ: സി. സരസ്വതി (റിട്ട. പ്രധാനാധ്യാപിക, ചുവന്നമണ്ണ് എ.എൽ.പി.എസ്), സി. രാംദാസ് (ഡെപ്യൂട്ടി മാനേജർ, കേരള കാർഷിക വികസന ബാങ്ക് തൃശൂർ), സി. സുനന്ദ (അധ്യാപിക, ചുവന്നമണ്ണ് എ.എൽ.പി.എസ്), സി. രഘുനാഥ് (തൃശൂർ അർബൻ ബാങ്ക് പെരിങ്ങോട്ടുകര ശാഖ). മരുമക്കൾ: കെ. മോഹൻദാസ് (റിട്ട. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഫിഷറീസ് വകുപ്പ്), പി. രാജേന്ദ്ര പ്രസാദ് (റിട്ട. ഡെപ്യൂട്ടി കമീഷണർ, കൊച്ചിൻ ദേവസ്വം ബോർഡ്), കെ. രമാദേവി (അധ്യാപിക, അമ്പലപുരം ദേശവിദ്യാലയം പെരിങ്ങോട്ടുകര), സി. ബിന്ദു (അധ്യാപിക, നെടുപുഴ പോളിടെക്നിക്ക്).