നന്മണ്ട: കുന്നത്തറ എ.എം.എൽ.പി സ്കൂൾ മാനേജർ നന്മണ്ട കിഴേക്ക താേഴ ചിറായിൽ താമസിക്കും പാലോളി മീനാക്ഷി അമ്മ (69) നിര്യാതയായി. ഭർത്താവ്: വാരിയത്ത് ദാമോദരൻ നായർ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ). മക്കൾ: ലീന (കെ.ഡബ്ല്യൂ.എ വെസ്റ്റ്ഹിൽ), യമുന, രാധിക (അധ്യാപിക ജി.എച്ച്.എസ്.എസ് കോക്കല്ലൂർ). മരുമക്കൾ: വി.എം. ശിവാനന്ദൻ (അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് അത്തോളി), കൃഷ്ണപ്രസാദ് (റിട്ട. എസ്.ഐ), വിനോദ് കുമാർ (എ.ഇ.കെ.എസ്.ഇ.ബി കൂട്ടാലിട). സഹോദരങ്ങൾ: കമലമ്മ, ഉണ്ണി മാധവൻ നായർ (റിട്ട. അധ്യാപകൻ പാലോറ എച്ച്.എസ്.എസ്), ലീല അമ്മ.