വടശ്ശേരിക്കോണം: ചെറുന്നിയൂർ ദളവാപുരം അരുണോദയത്തിൽ പരേതനായ സഹദേവെൻറ ഭാര്യ സത്യഭാമ (88) നിര്യാതയായി. മക്കൾ: ചന്ദ്രമോഹനൻ, വിമലാമണി, മണിലാൽ, ഷീജ. മരുമക്കൾ: സുലതാമണി, ശശിധരൻ, റീന, പ്രകാശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.