ചീക്കല്ലൂർ: വടകര മണിയൂർ തെരുവിലെ പന്ന്യെൻറ കണ്ടി കേളു (93) നിര്യാതനായി.
ഭാര്യ: പരേതയായ ഓത്ത്യോട്ട് ജാനകി. മക്കൾ: ഡോ. പി. സോമസുന്ദരൻ (അസോസിയേറ്റ് പ്രഫ.ഗവ. എൻജിനീയറിങ് കോളജ്, വയനാട്), പി.കെ. രമേശ് (സബ് ഡിവിഷനൽ എൻജിനീയർ, ബി.എസ്.എൻ.എൽ, കൽപറ്റ), പരേതയായ പി.കെ. സരള (റിട്ട. അധ്യാപിക, ഗവ. യു.പി സ്കൂൾ, തിരുവണ്ണൂർ, കോഴിക്കോട്). മരുമക്കൾ: എൻ. ബാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എൽ.പി സ്കൂൾ, കണ്ണഞ്ചേരി, കോഴിക്കോട്), ശൈലജ സോമസുന്ദരൻ.