Obituary
കോഴിക്കോട്: നാലകത്ത് മുഹമ്മദലി (ആലു -71) വട്ടാംപൊയിൽ നിഅ്മത്തിൽ നിര്യാതനായി. ജിദ്ദ കാലിക്കറ്റ് കമ്മിറ്റി മുൻ പ്രസിഡന്റും സിയസ്കോ മുൻ സെക്രട്ടറിയുമാണ്. പരേതരായ മനന്തലയിൽ അബൂബക്കർ കുഞ്ഞിയുടെയും നാലകം ബീവിയുടെയും മകനാണ്. ഭാര്യ: സിയ്യാലി വീട്ടിൽ ഇമ്പിച്ചിബി (ബിച്ചു). മക്കൾ: റിയാദ് അലി, മുഹമ്മദ് റഷദ് അലി (ഇരുവരും ജിദ്ദ). മരുമക്കൾ: പുത്തൻവീട്ടിൽ ഫൗമി, മുല്ലവീട്ടിൽ സാദിയ. സഹോദരങ്ങൾ: എൻ. അബ്ദുറഹിമാൻ, കുഞ്ഞഹമ്മദ് കോയ, പരേതരായ സുലൈഖ, ആയിഷ.
കരണി: പരേതനായ പള്ളിപ്പാട്ട് പൈലിയുടെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. മക്കൾ: കുര്യാച്ചൻ, പോൾ, കുര്യാക്കോസ്, വത്സ, മാത്യു. മരുമക്കൾ: ചിന്നമ്മ, ശൂശാൻ, മേരി, ടി.എസ്. സലി, മിനി.
എരുമപ്പെട്ടി: ഇടക്ക, തിമില, ചെണ്ട വാദ്യ കലാകാരൻ കോട്ടപ്പുറം കണ്ടംകുളങ്ങര മാരാത്ത് വീട്ടിൽ മുകുന്ദൻ മാരാർ (74) നിര്യാതനായി. പിതാവ്: പരേതനായ ഈച്ചരത്ത് മാരാത്ത് കേശവൻ മാരാർ. മാതാവ്: പരേതയായ മാരാത്ത് വീട്ടിൽ അമ്മിണി മാരസ്യാർ. ഭാര്യ: പങ്കജവല്ലി (പ്രശസ്ത തിമില കലാകാരൻ പരക്കാട് തങ്കപ്പന്റെ സഹോദരി). മക്കൾ: കോട്ടപ്പുറം ഉണ്ണികൃഷ്ണൻ മാരാർ (ദേവസ്വം ബോർഡ് ജീവനക്കാരൻ), ധന്യ. മരുമക്കൾ: ശിൽപ, അഭയ്ദേവ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
ചാലക്കുടി: കൂടപ്പുഴ മൽപ്പാൻ തോമസിന്റെ മകൻ ബിജു (50) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: ജോഹൻ, ജോവൻ, റോഹൻ. സംസ്കാരം പിന്നീട്.
തൃശൂർ: ചെമ്പൂക്കാവ് ബെന്നറ്റ് റോഡിൽ ഈങ്ങത്ത് ഗോപാലൻ നായരുടെ മകൻ പ്രഭാകരൻ (ത്രിവേണി പ്രഭ - 74) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: പ്രസാദ്, പ്രശാന്ത്, പ്രദീപ്. മരുമക്കൾ: രജിത, നിത്യ, ശ്വേത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
തിരുവില്വാമല: പട്ടിപ്പറമ്പ് വെള്ളക്കുഴി കൃഷ്ണൻ (തങ്ക മുത്തു -75) നിര്യാതനായി. മക്കൾ: സിന്ധു, ഇന്ദു, സന്ധ്യ. മരുമക്കൾ: മണി, ഗോപാലകൃഷ്ണൻ, ഉദയൻ.
പഴയന്നൂർ: കുമ്പളക്കോട് നമ്പ്രത്ത് വീട്ടിൽ വേലായുധന്റെ ഭാര്യ സുശീല (54) നിര്യാതയായി. മക്കൾ: നിഥിൻ, നിഖിത. മരുമക്കൾ: ഐശ്വര്യ, ശ്രീജേഷ്.
എളനാട്: തൃക്കണായ ആലിൻചുവട് പുളിക്കപ്പറമ്പിൽ ദിലീപ് കുമാർ (54) നിര്യാതനായി. ഭാര്യ: പ്രജിത.
ഇരിങ്ങാലക്കുട: സി.പി.ഐ നേതാവ് കുന്നംകുടത്ത് ജോസഫിന്റെ മകന് വിന്‍സന്റ് (66) നിര്യാതനായി. സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഗാന്ധിഗ്രാം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. പ്രശസ്ത സിനിമാ നടൻ ടോവിനോ തോമസ് മരുമകനാണ്. ഭാര്യ: മേരി വിജയം (റിട്ട. അധ്യാപിക). മക്കള്‍: ലിഡിയ, ജോസ്വിൻ. മരുമകൾ: റോസ്.
ആലത്തൂർ: നടന്നുപോകുമ്പോൾ ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാവശ്ശേരി ചുണ്ടക്കാട് പുള്ളോ കോളനിക്ക് സമീപം താമസിച്ചിരുന്ന സുലൈമാൻ (57) ആണ് മരിച്ചത്. പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി വരുന്ന ആളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 29 ന് വെങ്ങന്നൂർ പുഴപ്പാലത്തിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സുബൈദ. മകൻ: സുബൈർ. മരുമകൾ: സീനത്ത്.
ആലത്തൂർ: നടന്നുപോകുമ്പോൾ ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാവശ്ശേരി ചുണ്ടക്കാട് പുള്ളോ കോളനിക്ക് സമീപം താമസിച്ചിരുന്ന സുലൈമാൻ (57) ആണ് മരിച്ചത്. പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തി വരുന്ന ആളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 29 ന് വെങ്ങന്നൂർ പുഴപ്പാലത്തിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സുബൈദ. മകൻ: സുബൈർ. മരുമകൾ: സീനത്ത്.
ആനക്കര: ഇരിങ്കൂറ്റൂര്‍ ശേഖരത്ത് വിജയന് (63) നിര്യാതനായി. ഭാര്യ: ശാന്ത.മക്കള്‍: വിനിത, വിനീത്. മരുമക്കള്‍: രേഷ്മ, മധു.
ആനക്കര: ഇരിങ്കൂറ്റൂര്‍ ശേഖരത്ത് വിജയന് (63) നിര്യാതനായി. ഭാര്യ: ശാന്ത.
മക്കള്‍: വിനിത, വിനീത്. മരുമക്കള്‍: രേഷ്മ, മധു.
എരിമയൂർ: പുളിക്കൽപുര വീട്ടിൽ സ്വാമിനാഥൻ (73) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സുരേഷ്, അശോകൻ, ജയരാജ്, ബിന്ദു. മരുമക്കൾ: ലതിക, സരിത, അമൃത. സഹോദരങ്ങൾ: വേലായുധൻ, പരേതയായ നാണിഅമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എരിമയൂർ പൊതുശ്മശാനത്തിൽ.