കാങ്കോൽ: ശിവക്ഷേത്രത്തിന് സമീപത്തെ പുല്ലായിക്കൊടി അംബുജാക്ഷി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. കേശവപ്പൊതുവാൾ. മക്കൾ: ഹരീഷ് കുമാർ, രാജേഷ് (മുംബൈ). മരുമക്കൾ: ഷൈജ (അരവഞ്ചാൽ), പി.എം. മിനി. സഹോദരങ്ങൾ: കോമളവല്ലി (ചൂരൽ), ഉണ്ണികൃഷ്ണൻ (രാമന്തളി), ഹേമചന്ദ്രൻ (മാത്തിൽ), ശ്യാമള (എളേരിത്തട്ട്), രഘുനാഥ് (ചൂരൽ), പരേതരായ രാജലക്ഷ്മി (വെള്ളൂർ), ശിവജി, മാധവൻ നമ്പ്യാർ (മാത്തിൽ), ഇന്ദിര (കക്കറ).