എലപ്പുള്ളി: എടക്കോട് പള്ളത്ത് വീട്ടിൽ മുത്തു അമ്മ (85) നിര്യാതയായി. മക്കൾ: ലീല, വിജയലക്ഷ്മി, ധനലക്ഷ്മി, ശെൽവം. മരുമക്കൾ: മണി, ശിവരാമൻ, ജ്യോതീന്ദ്രനാഥൻ, സുരേഷ് ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.