നന്തിബസാർ: പുളിമുക്കിലെ വ്യാപാരിയായിരുന്ന കേയക്കണ്ടി കുഞ്ഞിമൊയ്തു ഹാജി (80) നിര്യാതനായി. ഭാര്യമാർ: സഫിയ, പരേതയായ ഖദീജ. മക്കൾ: പാത്തുമ്മ, ഫൈസൽ, ഹാഷിം, സൈനുദ്ദീൻ (മൂവരും ബഹ്റൈൻ), ഷാജു (ബംഗളൂരു), ജമീല. മരുമക്കൾ: പി.വി. ഖാസിം, ബഷീർ, റൈഹാനത്ത്, ജസീന, താഹിറ, സഫ്ന. സഹോദരങ്ങൾ: ആയിഷ, പരേതരായ മമ്മത്, കുഞ്ഞബ്ദുല്ല, ഇബ്രാഹിംകുട്ടി.