പാണ്ടിക്കാട്: കിഴക്കെ വെട്ടിക്കാട്ടിരി മഹല്ലിൽ പരേതനായ ഏലംകുളവൻ -തെക്കേതിൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ തണ്ടുപാറക്കൽ ആയിശക്കുട്ടി (92) നിര്യാതയായി. മക്കൾ: കുഞ്ഞുട്ടി ഹാജി, പാത്തുമ്മ, മറിയക്കുട്ടി, ജമീല, പരേതരായ മൊയ്തീൻ കുട്ടി, ഇ.സി. മുഹമ്മദ്, മൂസക്കുട്ടി. മരുമക്കൾ: മുഹമ്മദ് (ചെമ്പ്രശ്ശേരി), മറിയുമ്മ (കാരാപറമ്പ്), ആയിശ (പാലക്കോട്), ആസ്യ (തറിപ്പടി), പരേതരായ ഉമ്മർ (വണ്ടൂർ), ഉണ്ണി അബ്ദുല്ല മാസ്റ്റർ (കൊടശ്ശേരി), പാത്തുമ്മ (ചെറുകോട്).