വാണിമേൽ: പരേതനായ ഈരായീൻറവിട മൂസ്സയുടെ ഭാര്യ കിഴക്കയിൽ കദിയ (75) നിര്യാതയായി. മക്കൾ: അന്ത്രു, കുഞ്ഞബ്ദുല്ല, മമ്മൂട്ടി, അയിശു, സുബൈദ, സൗദ, ഹാജറ. മരുമക്കൾ: കുഞ്ഞബ്ദുല്ല വാണിമേൽ, കുഞ്ഞബ്ദുല്ല മാമ്പിലാക്കൂൽ, ഹമീദ് തെരുവമ്പറമ്പ്, കുഞ്ഞബ്ദുല്ല തൂണേരി, സുഹ്റ, റാബിയ, ഹഫ്സത്ത് (ഇരുവരും തെരുവമ്പറമ്പ്). സഹോദരങ്ങൾ: ഉപ്പണ്ണ്, കുഞ്ഞാമി, നാളോഞ്ചാലിൽ അബ്ദുല്ല, പരേതയായ കുഞ്ഞയിശ.