കോയിവിള: തെക്ക് പാവുമ്പ ഗീതാമന്ദിരത്തിൽ ശിവാനന്ദെൻറ ഭാര്യ സുഭദ്ര (77) നിര്യാതയായി. മക്കൾ: രമണി (അരുൺ ആയുർവേദ ഫാർമസി, ആറുമുറിക്കട), ബാബു (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ദിലീപ് (ആൽഫ ഐ.ടി.സി കരുനാഗപ്പള്ളി), സജി (കളത്തിൽ മെഡിക്കൽസ്, ഭരണിക്കാവ്), ഗീത, സുനിത (എസ്.എൻ.എം.വി.എച്ച്.എസ്.എസ് വണ്ണപ്പുറം). മരുമക്കൾ: പരേതനായ ഡോ. ചന്ദ്രമോഹനൻ, ജ്യോതിബാബു, ഷൈല, സിനി, ശശികുമാർ (അപ്സര ബേക്കറി, ഓച്ചിറ), ബിനു (കിച്ചു). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.