തലക്കുളത്തൂർ: എടക്കര കിഴക്കെക്കര ഗോപാലൻ നായർ (83) നിര്യാതനായി. ഭാര്യമാർ: മീനാക്ഷി അമ്മ, പരേതയായ സരോജിനി അമ്മ. മക്കൾ: പ്രജീഷ്, പ്രജിഷ. മരുമകൾ: ഹിബിത. സഹോദരങ്ങൾ: രാഘവൻ നായർ, ബാലൻ നായർ, പത്മനാഭൻ നായർ, ശ്രീധരൻ നായർ, കുട്ടി നാരായണൻ നായർ, കമല അമ്മ, പരേതരായ ദാക്ഷായണി അമ്മ, കുട്ടികൃഷ്ണൻ നായർ.