അത്തോളി: പരേതനായ കിഴക്കെ വളപ്പിൽ ഇമ്പിച്ചി മമ്മു മാസ്റ്ററുടെ ഭാര്യ കുരുന്നൻകണ്ടി മറിയം (78) നിര്യാതയായി. ദീർഘകാലം അത്തോളി ഗവ. എൽ.പി സ്കൂളിലെ പ്യൂണായിരുന്നു. മക്കൾ: സഫിയ, ഹഫ്സ, സുഹ്റ, അസ്മ, റംല, മുഹമ്മദ് ഇലാഹ്. മരുമക്കൾ: ഉസ്മാൻ, മൊയ്തീൻ കോയ, അബൂബക്കർ, ഹനീഫ, കോയ, സാബിറ.