കുറ്റ്യാടി: ചെറിയകുമ്പളം മൈലിശ്ശേരി താഴെഎരവത്ത് കുഞ്ഞബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സഫിയ, മഹമൂദ്, ബഷീർ, ഉമൈബ, സുബൈദ, മുനീർ, ജമാൽ. മരുമക്കൾ: മൊയ്തു, അഷ്റഫ്, നാസർ, ലൈല, ഷഹാദ, ഷരീഫ, സഫീന. സഹോദരങ്ങൾ: കുഞ്ഞയിശ, കുഞ്ഞാമി, ഹലീമ, പരേതരായ കുഞ്ഞമ്മത്, കദീസ.