ഈരാറ്റുപേട്ട: പുതുപ്പറമ്പിൽ പരേതനായ പി.എസ്. മുഹമ്മദിെൻറ ഭാര്യ ചാന്തുഖാൻ പറമ്പിൽ കുടുംബാംഗം ഖദീജ ഉമ്മാൾ (85) നിര്യാതയായി. മക്കൾ: ജലാൽ, ഹക്കീം, റഷീദ്, നസീമ, സിജി, പരേതനായ അബ്ദുൽ റഹീം. മരുമക്കൾ: ആരിഫ്, ഷെജി അസീസ്, ഷക്കീല, ജലാൽ, സീന ഹഖീം, ഷാനി റഷീദ്.