പാണ്ടിക്കാട്: മഹല്ലിൽ കോളനിപ്പടിയിലെ പൊടുവണ്ണി അബു (73) നിര്യാതനായി. ഭാര്യ: പൈക്കാടൻ മറിയുമ്മ (വെട്ടിക്കാട്ടിരി). മക്കൾ: ഷാജി (പാണ്ടിക്കാട് പൊടുവണ്ണി സ്റ്റോർ ഉടമ), നൂരിഷ, സമീറ, നസീറ, ഹഫ്സത്ത്, സലീന, സുബൈർ, സബ്ന, ഷക്കീല, നിസാമുദ്ദീൻ. മരുമക്കൾ: ഇബ്രാഹീം (ചെമ്പ്രശ്ശേരി), ഹനീഫ (വളരാട്), അഞ്ചില്ലൻ അബ്ദുൽ ഹമീദ് (പാണ്ടിക്കാട്), ഉസ്മാൻ (നടുക്കുണ്ട്), അബ്ദുന്നാസർ (പുൽപാറ), സുൽഫിക്കറലി, (വാണിയമ്പലം - ശാന്തി), സാജിത (പയ്യനാട്), സജ്ന (മേലാറ്റൂർ), ഷമീന (ആക്കപറമ്പ്), ഷഹറാബാനു (പന്തല്ലൂർ). സഹോദരങ്ങൾ: വാപ്പു, മമ്മുട്ടി, കോമ്മു, ആലി.