തോപ്രാംകുടി: പുത്തൻപുരയ്ക്കൽ പരേതനായ ജോസഫിെൻറ ഭാര്യ ശോശാമ്മ (91) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ജോർജ്, വിൻസൻറ്, അച്ചൻകുഞ്ഞ്, ബെന്നി, മേരി. മരുമക്കൾ: മേരി, ആലീസ്, ലിസി, സൗമ്യ, രമ്യ, തങ്കച്ചൻ വിലങ്ങുപാറയിൽ (17-കമ്പനി).