എലത്തൂർ: പുതിയപുരയിൽ ബിജു (വിചിത്രൻ-54) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ.
മാതാവ്: സരോജിനി. ഭാര്യ: ഹർഷലത. മക്കൾ: വൈഷ്ണവി, കാർത്തിക്.
സഹോദരങ്ങൾ: സചിത്രൻ, ഷാജി, ബോബി, സുജിത്ത്.
സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.