കാളികാവ്: അമ്പലക്കടവിലെ പരേതനായ ചെവിടിക്കുന്നൻ സൂപ്പിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഹംസ, സുലൈഖ, മുസ്തഫ, ജമാലുദ്ദീൻ, അസ്മാബി, മഹ്മൂദുന്നീസ, മുജീബ് റഹ്മാൻ (അസി. ഡയറക്ടർ സിവിൽ സ്റ്റേഷൻ മലപ്പുറം). മരുമക്കൾ: സൈനബ, അബ്ദുൽ ഖാദർ (പാണ്ടിക്കാട്), ജസീല, സുനിത, ഷരീഫ്, കുഞ്ഞിമുഹമ്മദ്, ശബാന (അധ്യാപിക എ.എം.എൽ.പി.എസ് അമ്പലക്കടവ്).