ആയഞ്ചേരി: തോടന്നൂരിലെ പടിഞ്ഞാറെ മുല്ലേരി അബ്ദുല്ല ഹാജി (86) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അശ്റഫ്, അബ്ദുൽ ഗഫൂർ (ഇരുവരും ബഹ്റൈൻ), കുഞ്ഞമ്മദ്, അബ്ദുൽ അസീസ്, സുബൈദ, ഹാജറ, ആയിഷ. മരുമക്കൾ: ഇസ്മായിൽ, ഷൗക്കത്ത്, അൻവർ, ഹസീന, അസ്മ, റസീന, റഹീന.