ചേര്‍ത്തല: നഗരസഭ 25ാം വാര്‍ഡ് കിണറ്റുകര കെ.വി. ആൻറണി (98) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: ട്രീസ, ജോര്‍ജ്, ലില്ലി, ആനി, സിസ്റ്റര്‍ ലീല (സെൻറ് ആന്‍സ് കോണ്‍വൻറ്, നീലേശ്വരം), ജോസി, ജെസി, ജോഷി, ഷോജി. മരുമക്കള്‍: അലക്സ്, ഗ്ലോറി, ആൻറണി, മാത്യു, ഉഷ, ബാസ്റ്റിന്, സ്മിത ജോഷി, സ്മിത ഷോജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.