Obituary
തിക്കോടി: കോൺഗ്രസ് നേതാവും തൊഴിലാളി സംഘടനാ നേതാവുമായിരുന്ന പള്ളിക്കര പറമ്പത്ത് താഴ പി.ടി. (86) നിര്യാതനായി. ഐ.എൻ.ടി .യു.സി സംസ്ഥാന സമിതി അംഗം, ഡി.സി.സി മെംബർ, തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, ഗ്രാമ പഞ്ചായത്ത് മെംബർ, തിക്കോടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ശശിഭൂഷൺ (തിക്കോടി ഗ്രാമപഞ്ചായത്ത് മെംബർ), ശ്യാമള (അംഗൻവാടി വർക്കർ). മരുമക്കൾ: ബാബുരാജ് കൊമ്മണത്ത് (ഇരിങ്ങൽ), ശ്രീലേഖ (ലാബ് ടെക്നീഷ്യൻ ഗവ. ആശുപത്രി കൊയിലാണ്ടി). സഹോദരങ്ങൾ: കല്യാണി അമ്മ. പരേതരായ പി.ടി. കുഞ്ഞികൃഷ്ണൻ നായർ, പി.ടി. നാരായണൻ നായർ.
കമ്പളക്കാട്: വെളുത്ത പറമ്പത്ത് (പോക്കു -63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷജീർ, ഷക്കീർ, സഫീർ, ഷിജില. മരുമക്കൾ: മമ്മൂട്ടി വെണ്ണിയോട് , റുബീന, ഷംല. സഹോദരങ്ങൾ: മൂസ ഹാജി, കുഞ്ഞബ്ദുള്ള, അസ്സുഹാജി, യൂസഫ് (പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ), ഷറഫുദ്ദീൻ (ഗുഡ് വോയ്സ് ലൈറ്റ് ആൻഡ് സൗണ്ട്സ്), കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ വി.പി അമ്മത് ഹാജി, മൊയ്തു ഹാജി, കുട്ട്യാലി , ഇബ്റാഹിം കുട്ടി ഹാജി. WDD1 POKAR രാജമ്മ മുട്ടിൽ: കൊളവയൽ പുന്നത്തടത്തിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ പി.വി. രാജമ്മ (78) നിര്യാതയായി. മക്കൾ: രാജൻ (മെക്കാനിക്ക്), രാജലക്ഷ്മി, ദേവയാനി, ഭാഗ്യവതി, ബിന്ദു. WDD2 rajama രവി മൈലമ്പാടി: വിമുക്ത ഭടൻ മൈലമ്പാടി ഗോഖലെ നഗർ കോളനിയിലെ സി. രവി (തോലൻ-76) നിര്യാതനായി. വയനാട്ടിൽ പണിയവിഭാഗത്തിൽനിന്നുള്ള ആദ്യകാല ജവാനാണ്. കോഴിക്കോട് റേഡിയോ സ്റ്റേഷനിൽ വാച്ച്മാനായും ടെലികോം വകുപ്പിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നാണി. മക്കൾ: അജിത, കൃഷ്ണമോഹനൻ (സീനിയർ സിവിൽ പൊലീസ് ഓഫിസർ കേണിച്ചിറ സ്റ്റേഷൻ). മരുമക്കൾ: വെള്ളൻ, സബിത. 'WDD3 RAVI
കോടഞ്ചേരി: കുപ്പായക്കോട് പുലിമലയിൽ (102) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: പൈലി, ജോർജ്, ജോസ്, ഡെയ്സി, ബേബി, ടോമി, ജോൺസൺ, ഷാജു. മരുമക്കൾ: റോസമ്മ, ഏലിക്കുട്ടി, ഗ്രേസി, ജോർജ് ഊരാളിക്കുന്നേൽ, ലൂസി, ഡെയ്സി, ഷിജി, ഷീജ.
ന്യൂ മാഹി: മാഹി പാലത്തിനുസമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. പെരിങ്ങാടി വേലായുധൻ മൊട്ട സഫറിൽ വണ്ണാൻറവിട സീനത്താണ് (55) മരിച്ചത്. തലശ്ശേരിയിൽ ബാങ്കിൽ പോയി തിരിച്ചുവരുകയായിരുന്നു. മകൾ ഓടിച്ച സ്കൂട്ടറിൽ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പെരിങ്ങാടി ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനിലാണ് അപകടം. ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ പനിച്ചുള്ളതിൽ ഉസ്മാൻെറയും വണ്ണാൻറവിട കുഞ്ഞാഞ്ഞുവിൻെറയും മകളാണ്. ഭർത്താവ്: ഇബ്രാഹിം ചെമ്മങ്ങാടൻ തയ്യിൽ (മാഹി). മക്കൾ: സാജിത്, ഇർഷാദ് (ഇരുവരും ദുബൈ), സഫ്രിന, സഫ്ന, ഇൻഫാന സൻഹ. മരുമക്കൾ: നിഗാര (തലശ്ശേരി), സുമയ്യ, നൗഫൽ കുഞ്ഞിക്കണ്ടി (ദുബൈ), ഷബ്നീർ (പാനൂർ). സഹോദരങ്ങൾ: റസാഖ്, മുസ്തഫ, ഷറഫു, റംല, ഷാഹിദ. photo: seenath 55 new mahe
കല്ലേരി: ചാത്തോത്ത് (93) നിര്യാതനായി. ഭാര്യ: പാറു. മക്കള്: വിജയന്, ലീല, ലളിത, രവി (ബ്രീസ്, ബസ് സർവിസ്), ശശി (ബഹ്റൈന്), പരേതനായ സത്യന്.
ചേമഞ്ചേരി: തിരുവങ്ങൂർ എടച്ചേരി താഴെ താമസിക്കുന്ന (56) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കയിൽ ഹരിദാസൻ. പിതാവ്: പരേതനായ ആണ്ടി. മാതാവ്: കമല. മക്കൾ: ഹരീഷ്, നിഷ, രജീഷ്. മരുമക്കൾ: ഹനീഷ്, ഷൈനി. സഹോദരങ്ങൾ: രവി, ലത. സഞ്ചയനം ബുധനാഴ്ച.
പയ്യോളി: മണിയൂരിലെ കാരാളത്ത് (100) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: മൊയ്തീൻ, ഷുക്കൂർ, സിറാജ് (മൂവരും ഖത്തർ), ഫാത്വിമ, മറിയം. മരുമക്കൾ: ആയിഷ, താഹിറ, സജ്ന, കുഞ്ഞമ്മദ് (മേപ്പയൂർ), ഉമ്മർകുട്ടി (ആനക്കുളം). സഹോദരങ്ങൾ: കാരാളത്ത് പോക്കർ ഹാജി (മണിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്), മറിയം, പരേതരായ മൊയ്തീൻ ഹാജി, അമ്മദ്, അബ്ദുല്ല ഹാജി, അസ്സയിനാർ ഹാജി, അബ്ദുറഹ്മാൻ ഹാജി, ഫാത്വിമ.
ചേമഞ്ചേരി പൂക്കാട്: കുനിക്കണ്ടി (44) നിര്യാതനായി. പിതാവ്: കൃഷ്ണൻനായർ. മാതാവ്: മാധവിഅമ്മ. ഭാര്യ: ഹേമലത. മകൻ: വിഷ്ണുജിത്ത്. സഹോദരങ്ങൾ: ശിവദാസ്, ശ്യാമള, പ്രകാശൻ.
നാദാപുരം: തൂണേരി മുടവന്തേരിയിലെ പരേതനായ അമ്മദിൻെറ ഭാര്യ കുഞ്ഞിപ്പുരയിൽ (70) നിര്യാതയായി. മക്കൾ: സാറ, ഇസ്മായിൽ, ആയിശ, മൂസ, മൈമൂനത്ത്. മരുമക്കൾ: മാനു മുസ്ലിയാർ, ഖാദർ, അഷറഫ്, സമീറ, ഹസീന. സഹോദരങ്ങൾ: പരേതനായ മായൻകുട്ടി ഹാജി, ഹംസ, ആയിശ, സൈന.
ഒളവണ്ണ കൊടിനാട്ടുമുക്ക് : മഞ്ഞക്കോട്ട് (85) നിര്യാതനായി. ഒളവണ്ണ സർവിസ് സഹകരണ ബാങ്ക് മുൻ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സുഭദ്ര. സഹോദരങ്ങൾ: സരോജിനി, പരേതരായ വേലായുധൻ, രാഘവൻ, കാർത്യായനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ. സരോജിനി കൊയിലാണ്ടി: ചേലിയ കേളപ്പൻകണ്ടി സരോജിനി (64) മീനങ്ങാടിയിൽ നിര്യാതയായി. ഭർത്താവ്: ഊർക്കണ്ടി മണി. മക്കൾ: സൗമ്യ,സനൽ (തൃശൂർ മെഡിക്കൽ കോളജ്). മരുമക്കൾ: രാജേഷ്, അനുശ്രീ. സഹോദരങ്ങൾ: മാധവി, രാധ, ഗംഗാധരൻ ചേലിയ, കമല, ചന്ദ്രിക, ദേവി, പരേതനായ ഭാസ്കരൻ.
കൂടരഞ്ഞി: പൂവാറൻതോട് കിടങ്ങേടത്ത് (86) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി തോട്ടുപുറത്ത് കുടുംബാംഗം. മക്കൾ: ബെന്നി, ജോർജ്, ലൈസമ്മ. മരുമക്കൾ: ജെയ്മോർ മേലെപാടത്ത്, എൽസമ്മ പുതിയേടത്ത്, റെജി പെരിയമ്പറമ്പിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൂവാറൻതോട് സൻെറ് മേരീസ് പള്ളി സെമിത്തേരിയിൽ.
കൊടുവള്ളി: ദലിത് ലീഗ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻറ് വലിയപറമ്പ് പുളേരി കുന്നുമ്മൽ ആർ.എം. (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പ്രകാശൻ (എസ്.ബി.ഐ മാനേജർ, പാലാരിവട്ടം), വിജയൻ (കെ.എസ്.ഇ.ബി, മുക്കം), സന്തോഷ്, സുധാമണി, സരിത. മരുമക്കൾ: സോമൻ പിലാത്തോട്ടം, സത്യൻ (റിട്ട. അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, താമരശ്ശേരി), കൃഷ്ണവേണി (ടെക്നിക്കൽ ഓഫിസർ, എൻ.പി.ഒ.എൽ എറണാകുളം), ദീപപ്രഭ (ജി.എച്ച്.എസ്.എസ് പൂനൂർ), ഷീബ. സഹോദരങ്ങൾ: അപ്പു, ശ്രീധരൻ, ശാരദ, സരോജിനി, ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.