കൊണ്ടാഴി: പാറമേല്പടി പരേതനായ തോടുകാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ വടക്കേ പാറമേൽ സുഭദ്ര അമ്മ (89) നിര്യാതയായി. മക്കൾ: വത്സല, സരള, ശരത് ചന്ദ്രൻ, ശാന്തകുമാരി. മരുമക്കൾ: രാമചന്ദ്രൻ, രാധ, സുകുമാരൻ, പരേതനായ ശശിധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാമ്പാടി പൊതു ശ്മശാനത്തിൽ.