താനൂർ: താനാളൂർ കേലപ്പുറം വെള്ളിയത്ത് മൊയ്തീൻകുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: തിത്തീമ്മു. മക്കൾ: ഹനീഫ, സക്കീന, ബുഷ്റ, അബ്ദുൽ ഫഹദ്, റഹീന, ഖൈറുന്നിസ, ബദറുന്നിസ , അദ്നാൻ, പരേതനായ ശുഹൈബ്. മരുമക്കൾ: സമീറ, അലി താനാളൂർ, നാസർ വൈലത്തൂർ, സബ്ന, നജ്മുദ്ദീൻ വൈലത്തൂർ, അഫ്സൽ വള്ളിക്കാഞ്ഞിരം, അഷ്റഫ് കോഴിച്ചെന, ഹുസ്ന ഷെറിൻ.