ചേർത്തല: തുറവൂർ കുന്നത്ത് ഫിനാൻഷ്യൽ കോർപറേഷൻ എം.ഡി ജോസഫ് ജോൺ (അപ്പച്ചൻ -83) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: ഡെയ്സി ജോർജ്, സാജു ജോൺ (കുന്നത്ത് ബാങ്കേഴ്സ്, ജാൻസി ജ്വല്ലറി, അരൂർ), ഷിബു ജോൺ (കുന്നത്ത് ഫിനാൻഷ്യൽ, മനോരമ കവല, ചേർത്തല), ലൗലി മാത്യു, ഷേർളി ജോൺസൺ ഊക്കൻ, സോണിയ സണ്ണി, ജോമോൻ ജോൺ (കുന്നത്ത് ബാങ്കേഴ്സ്, ചേർത്തല), ഷൈനി ജോസ്മോൻ, പരേതനായ ജോബി ജോൺ.