ചേളന്നൂര്‍: കുമാരസ്വാമി - ചെലപ്രം റോഡില്‍ ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം പരേതനായ മുല്ലോളി കേളന് വൈദ്യരുടെ ഭാര്യ കാര്‍ത്യായനി (86) നിര്യാതയായി. മക്കള്‍: രാമദാസന്, സുന്ദരന്‍, ബാബു, ലളിത, പത്മിനി, പരേതരായ ശ്രീനിവാസന്, പ്രേമന്. മരുമക്കള്‍: അജിത, സുമതി, ബാല, സുധ, അനിത, രജനി, സ്വരൂപ് കുമാര്‍, ശശിധരന്.