കൊടുവള്ളി: എളേറ്റിൽ ചെറ്റക്കടവ്തോട്ടത്തിൽ പരേതനായ ഇമ്പിച്ചേക്കുവിെൻറ ഭാര്യ സൗമിനി (85) നിര്യാതയായി. മക്കൾ: കേശവൻ (റിട്ട. ഡ്രൈവർ, കെ.ടി.സി), ഗീത ബായി, ജയലാൽ (ഡ്രൈവർ), പ്രവീൺ (ദമ്മാം), അമ്പിളി (അംഗൻവാടി ടീച്ചർ, പാലോളിത്താഴം). മരുമക്കൾ: വിലാസിനി, ബിന്ദു, രമണി, പരേതനായ പാച്ചു, ആനന്ദൻ (ദമ്മാം).