എകരൂല്‍: എസ്റ്റേറ്റ്മുക്ക് പരേതനായ കുന്നുമ്മൽ ഉമ്മർ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മരക്കാർകുട്ടി, അസീസ്, കാദർ, ഇബ്രാഹീം, മൊയ്തീൻ, ഫാത്തിമ, പരേതരായ അമ്മദ് കോയ, ഹുസ്സൻ. മരുമക്കൾ: മുഹമ്മദ്, ജമീല, ആയിശ, റംല, ജമീല കേളോത്ത്, സബൂറ, സക്കീന, നഫീസ.