പെരുമ്പാവൂർ: മേതല പുളിക്കക്കുടി പരേതനായ നാരായണെൻറ മകൻ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രജിത (വാളകം ഗ്രാമപഞ്ചായത്ത് അംഗം), രമണി, രജീവ്, റജീവ് (കണ്ണൻ). മരുമക്കൾ: സുധാകരൻ, സലി, ബിനിത, സൗമ്യ.