തിരുവല്ല: വൈദ്യുതി ബോര്‍ഡ് മുന്‍ എക്സി. എൻജിനീയര്‍ മാവേലിക്കര പോളച്ചിറയ്ക്കല്‍ പരേതനായ പി.കെ. കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (കുഞ്ഞൂഞ്ഞമ്മ -90) നിര്യാതയായി. കുറിച്ചി കോലത്തുകളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഉമ്മന്‍ കോശി (റിട്ട. സീനിയര്‍ മാനേജര്‍, കനറ ബാങ്ക്), ജോണ്‍ കോശി (മുന്‍ ഡയറക്ടര്‍, എന്‍.പി.സി), ജോര്‍ജ് കോശി (റിട്ട. ചീഫ് മാനേജര്‍, എസ്.ബി.ഐ), ഷാജി കോശി (റിട്ട. ഇന്ത്യ ബിസിനസ് ഹെഡ്, റോയല്‍ എന്‍ഫീല്‍ഡ്), അന്ന പ്രിയ കോശി (ഗ്രൂപ് ഹെഡ്, വി.എസ്.എസ്.സി). മരുമക്കള്‍: ഷൈനി ഉമ്മന്‍ കിഴക്കേയറ്റം (ഡ്യൂഡ്രോപ്സ് ബ്രൈഡല്‍ മേക്കോവര്‍, തിരുവനന്തപുരം), സൂസന് ജോണ്‍ കൈതയില്‍, എലിസബത്ത് ഫിലിപ്പ് കല്ലേലില്‍ (പ്രിന്‍സിപ്പല്‍, ഐ.എച്ച്.ആർ.ഡി കോളജ്, പുതുപ്പള്ളി), അനു എലിസബത്ത് കോശി കച്ചുകുഴിയില് (സീനിയര്‍ ഡയറക്ടര്‍, ക്യാപ്ജെമിനി, ചെന്നൈ), അനില്‍ എം. ജോസഫ് കിഴക്കേത്തലയ്ക്കല്‍ (റിട്ട. അഡീഷനല്‍ ഡയറക്ടര്‍, സോയില്‍ സര്‍വേ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മാവേലിക്കര തഴക്കര മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ.